അദാലത്ത് - പരാതിരഹിത ഉന്നത വിദ്യാഭ്യാസ വകുപ്പിനായി

For quick response / Helpline

 0471-2590029

Registation Closed

 Track Complaint Status


പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

1. നിലവിൽ യൂണിവേഴ്സിറ്റിയിൽ തീർപ്പുകിട്ടാതെ കിടക്കുന്ന പരാതികൾ മാത്രമാണ് ഇപ്പോൾ അദാലത്തിലേയ്ക് പരിഗണിക്കുന്നത്.


2. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പാൾമാർ, മാനേജർമാർ എന്നിവർ സമർപ്പിച്ചിട്ടുള്ള തീർപ്പാകാതെ കിടക്കുന്ന പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്.


3. പരാതി സമർപ്പിക്കുന്നതിനായി പരാതിക്കാരന്റെ ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നിര്ബന്ധമാണ്.


4. മുൻപ് സമർപ്പിച്ചിരിക്കുന്ന പരാതിയുടെ പകർപ്പോ ഇമെയിൽ-ന്റെ കോപ്പിയോ പരാതിയോടൊപ്പം സമർപ്പിക്കേണ്ടതാണ്.


5. ഓൺലൈൻ പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി 20-2-2019 ആയിരിക്കും.

Instructions for Submitting Complaints

1. Only those complaints that remain pending with the University is considered for the Adalat.


2. Complaints that have already been raised by the Students, Faculty, Principal and Managers and 'still pending' will be considered for the Adalat.


3. A valid Email id and Mobile Number is mandatory for submitting the complaints.


4. Valid proof (Copy of complaint submitted earlier/ email communication from University ) of pending complaint is mandatory for registering in this adalat.


5. The last date for submission of complaints is 20/02/2019.